Donald Trump Announces Bahrain, Israel Agreed To Peace Deal | Oneindia Malayalam
  • 4 years ago
Donald Trump Announces Bahrain, Israel Agreed To Peace Deal
UAEക്ക് പിന്നാലെ ബഹ്റൈനും ഇസ്രയേലുമായി സമാധാന പാതയിലേക്ക്. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം മെച്ചപ്പെടുത്താന്‍ സമാധാന കരാര്‍ ഒപ്പിടും. ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് സ്ഥിരീകരിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് ഒരുപരിധി വരെ തടയിടാന്‍ ഈ നീക്കങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുമായും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും താന്‍ സംസാരിച്ചെന്ന് ട്രംപ് വെളിപ്പെടുത്തി. മറ്റൊരു ചരിത്ര നിമിഷമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്
Recommended