Rhea chakrabarthy's tshirt goes viral | Oneindia Malayalam

  • 4 years ago
Rhea chakrabarthy's tshirt goes viral
ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ നടി റിയ ചക്രവര്‍ത്തി ധരിച്ച കറുപ്പ് നിറത്തിലുള്ള ടീഷര്‍ട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന വരികള്‍ തന്നെയാണ് ഈ ടീഷര്‍ട്ട് ഇത്രമാത്രം ചര്‍ച്ചയാകാന്‍ കാരണം.

Recommended