Rhea Chakraborty Arrested By NCB | Oneindia Malayalam

  • 4 years ago
Rhea Chakraborty Arrested By NCB In Drug Case Linked To Sushant Singh Rajput Case
നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിലാണ് അറസ്റ്റ്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എന്‍.സി.ബി അറിയിച്ചു.

Recommended