Cristiano ronaldo caught for not wearing face mask | Oneindia Malayalam
- 4 years ago
Cristiano ronaldo caught for not wearing face mask
കൊറോണ വൈറസിന് അങ്ങനെ വലിപ്പചെറുപ്പം ഒന്നുമില്ല. ആര്‍ക്കും വരാം. മാസ്ക് ധരിക്കാതെ മല്‍സരം കണ്ടുകൊണ്ടിരുന്ന സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയോടാണ് ജീവനക്കാരി മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടത്.