Facebook, Twitter cr@ck down on Trump's double-voting remarks | Oneindia Malayalam

  • 4 years ago
Facebook, Twitter cr@ck down on Trump's double-voting remarks
നവംബര്‍ മൂന്നിന് നോര്‍ത്ത് കരോളിനയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ രണ്ടു തവണ വോ ട്ട് ചെയ്യൂ എന്ന ട്രംപി െന്‍റ പരാമര്‍ശം വിവാദ മായിരിക്കുകയാണ് . നോര്‍ത്ത് കരോളിനയിലെ ഒരു വെബ് സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മെയിലിലൂടെയും നേരിട്ട് പോളിങ് ബൂത്തില്‍ എത്തിയും വോട്ട് രേഖപ്പെടുത്താന്‍ ട്രംപ് വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്.

Recommended