Congress Wins Amul Dairy Polls Against BJP In Gujarat | Oneindia Malayalam

  • 4 years ago
Congress Wins Amul Dairy Polls Against BJP In Gujarat
കോണ്‍ഗ്രസിന് തൊടാന്‍ പറ്റാത്ത ഇന്ത്യയിലെ ബിജെപിയുടെ കോട്ടയാണ് ഗുജറാത്ത്. വര്‍ഷങ്ങളായി ബിജെപി തന്നെ ഭരിച്ച് പോരുന്ന സംസ്ഥാനം. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം അടുത്തിടെ ബിജെപിയെ ചെറുതായിട്ടെങ്കിലും ഞെട്ടിക്കാന്‍ കോണ്‍ഗ്രസിനാകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഏറ്റവും ഒടുവില്‍ അമൂല്‍ പിടിച്ചെടുത്ത് ഗുജറാത്തില്‍ കരുത്ത് കാട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഭരണകക്ഷിയായ ബിജെപിക്ക് വന്‍ നാണക്കേടായിരിക്കുകയാണ് ഈ തോല്‍വി.