3 years ago

Marakkar Arabikadalinte Simham wont release in OTT Platforms

Filmibeat Malayalam
Filmibeat Malayalam
100 കോടി മുടക്കിയ ചിത്രത്തിന് ഓണ്‍ലൈന്‍ റിലീസ് സാധ്യമോ?

ബജറ്റ് 100 കോടിയാണ് എന്നത് മാത്രമല്ല. തിയേറ്ററുകളില്‍ മാത്രം ആസ്വദിക്കാനാവുന്ന ചലച്ചിത്രാനുഭവമായിരിക്കും മരക്കാര്‍. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കടല്‍യുദ്ധങ്ങള്‍ ഈ സിനിമയിലുണ്ട്. ബ്രഹ്മാണ്ഡ സെറ്റുകളുണ്ട്. മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമുണ്ട്.

Browse more videos

Browse more videos