PMO Explores Common Voter List For Lok Sabha, State And Local Polls | Oneindia Malayalam

  • 4 years ago
PMO Explores Common Voter List For Lok Sabha, State And Local Polls
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വാദത്തിന്റെ വക്താക്കളാണ് ബിജെപി. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ അഭിപ്രായത്തോട് യോജിച്ചിരുന്നു. ഇതിലേക്ക് അടുക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക എന്ന ആശയം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഈ വിഷയം ചര്‍ച്ച ചെയ്തുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Recommended