കൃത്രിമ സൂര്യനായി വമ്പൻ തുക നൽകി ഇന്ത്യ |

  • 4 years ago
ITER project: India’s role in creating a miniature sun on Earth
ഇന്റര്‍നാഷണല്‍ തെര്‍മോന്യൂക്ലിയാര്‍ എക്‌സ്‌പെരിമെന്റല്‍ റിയാക്ടേര്‍സ് (ITER) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഈ നൂറ്റാണ്ടിലെ ഏറ്റവും ചിലവേറിയ ശാസ്ത്രപരീക്ഷണമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 17500 കോടി രൂപ ഈ ശാസ്ത്രപരീക്ഷണത്തിനായി ഇന്ത്യ മുടക്കും.