4 member committe will assist sonia gandhi to take decisions in congress | Oneindia Malayalam

  • 4 years ago
4 member committe will assist sonia gandhi to take decisions in congress
സോണിയയെ സഹായിക്കാന്‍ നാലംഗ കമ്മിറ്റിയെ നിയമിക്കാനാണ് തീരുമാനം. അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും. ഇവരാണ് സുപ്രധാന കാര്യങ്ങള്‍ സോണിയക്ക് കൈമാറുക. കോണ്‍ഗ്രസിലെ പാരലല്‍ ഭരണകേന്ദ്രം ഇവരായിരിക്കും.