ഉള്‍ഗ്രാമങ്ങളിലേയ്ക്ക് മരുന്നെത്തിക്കാന്‍ രാഹുലിന്റെ പദ്ധതി | Oneindia Malayalam

  • 4 years ago
Rahul gandhi gave jeep to wayanad people
ഈ പഞ്ചായത്തില്‍ 250-ഓളം കോളനികള്‍ ആണ് ഉള്ളത്. ഇതില്‍ 20 എണ്ണം കാടിന്റെ നടുക്കാണ്. ഇവര്‍ക്ക് ഒരു അസുഖം വന്നാല്‍ കിലോമീറ്ററുകളോളം നടന്ന് വേണം ആശുപത്രിയില്‍ എത്താന്‍. ഈ സാഹചര്യത്തിലാണ് രാഹുല്‍ ജീപ്പെത്തിച്ചത്.