തലയിൽ മുണ്ടിട്ടാണോ മെസ്സി ഫാൻസുകാരുടെ നടപ്പ്? | Oneindia Malayalam

  • 4 years ago
തലയിൽ മുണ്ടിട്ടാണോ മെസ്സി ഫാൻസുകാരുടെ നടപ്പ്?

യുവേഫ ചാമ്പന്യന്‍സ് ലീഗില്‍ ബാഴ്‌സലോണ ഇങ്ങനെ ഒരു തോല്‍പി ദുസ്വപ്‌നം പോലും കണ്ടിട്ടുണ്ടാവില്ല. പറഞ്ഞിട്ടെന്ത് കാര്യം... മെസ്സിയെ പോലുള്ള മഹാരഥന്‍മാരെ കാഴ്ചക്കാരാക്കി ബയേണ്‍ മ്യൂണിക്ക് ബാഴ്‌സയെ നിലംപരിശാക്കി! എന്തായാലും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ ബഹളമാണ്.