Karnataka Govt mulling ban on PFI and SDPI- Basavaraj Bommai | Oneindia Malayalam

  • 4 years ago
Karnataka Govt mulling ban on PFI and SDPI- Basavaraj Bommai
SDPIയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സർക്കാർ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്,. ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബംഗളൂരുവില്‍ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് ഇത്തരമൊരു നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കര്‍ണാടക സര്‍ക്കാര്‍ കത്തയച്ചു.