Railways suspends all regular passenger services indefinitely | Oneindia Malayalam
  • 4 years ago
Railways suspends all regular passenger services indefinitely
എല്ലാ റെഗുലര്‍ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കുന്നതായി റെയില്‍വേ. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ ട്രെയിന്‍ സര്‍വീസ് ഉണ്ടാവില്ലെന്നും റെയില്‍വേ അറിയിച്ചു. അതേസമയം 230 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് തുടര്‍ന്നും ഉണ്ടാവും.
Recommended