NDRF group stuck in water at kottayam on rescue mssion | Oneindia Malayalam

  • 4 years ago
NDRF group stuck in water at kottayam on rescue mssion
പൊലീസും സമീപ വാസികളും ആ വഴി വരരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംഘം വെള്ളത്തിലൂടെ വരികയായിരുന്നു. മറുകരയിലെത്തിയ സംഘം തിരിച്ച് ഇതേ പ്രദേശത്തേക്ക് തിരിച്ച് വരുമ്പോഴാണ് സഞ്ചരിച്ച വാഹനം വെള്ളത്തില്‍ മുങ്ങിയത്.