Union minister Dharmendra Pradhan tested positive | Oneindia Malayalam
  • 4 years ago
Union minister Dharmendra Pradhan tested positive
പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് രോഗം. ഇദ്ദേഹത്തെ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത് ഷായും ഈ സ്വകാര്യ ആശുപത്രിയിലാണ് ചികില്‍സയില്‍ കഴിയുന്നത്.
Recommended