ഐപിഎല്ലില്‍ നിന്നും വിവോ പിന്മാറി | Oneindia Malayalam

  • 4 years ago
Vivo Withdraws As Title Sponsors Of IPL 2020 after boycott IPL camapign





സമൂഹ മാധ്യമങ്ങളില്‍ കനത്ത പ്രതിഷേധം ഉയര്‍ന്നതോടെ ഐ.പി.എല്ലില്‍ നിന്നും ചൈനീസ്​ കമ്ബനിയായ വിവോ പിന്മാറി. ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കു​േമ്ബാള്‍, ഒരു ചൈനീസ്​ കമ്ബനി മത്സരത്തി​​െന്‍റ മുഖ്യ സ്​പോണ്‍സര്‍മാരാവുന്നതില്‍ സമൂഹ മാധ്യമങ്ങളില്‍ ബി.സി.സി​.ഐക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.