Civil Service Exam Winner sharing his Success Story | Oneindia Malayalam

  • 4 years ago
Civil Service Exam Winner sharing his Success Story

പഠനത്തിന്റെ അഗ്നി അണയാതെ സൂക്ഷിച്ച കൊല്ലം പത്തനാപുരം ഫയർസ്റ്റേഷനിലെ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ആശിഷ് ദാസിനു സിവിൽ സർവീസ് പരീക്ഷയിൽ 291–ാം റാങ്ക്. ഫയർഫോഴ്സിലെ കഠിന ജോലികൾക്കിടെ ആശിഷ് സ്വന്തമാക്കിയ നേട്ടത്തിനു തിളക്കമേറെയാണ്. കൊല്ലം മുഖത്തല സ്വദേശിയായ ആശിഷ്, സെന്റ് ജൂഡ് സ്കൂളിലാണു പത്താം ക്ലാസ് വരെ പഠിച്ചത്. പ്ലസ്ടു സെന്റ് ആന്റണീസ് സ്കൂളിൽ.