ആ ഭൂമിയുടെ അവകാശികള്‍ യഥാര്‍ത്ഥത്തില്‍ ആര് | Oneindia Malayalam

  • 4 years ago

Ayodhya case history ; a time line

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ നിര്‍ണ്ണായക ദിവസമാണ് നാളെ, ഓഗസ്റ്റ് 5. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ജനാധിപത്യ വിശ്വാസങ്ങളുടെയും മതേതര കാഴചപ്പാടുകളുടെയും ശവപെട്ടിയില്‍ ആണിയടിക്കപ്പെട്ടതിന്റെ അടയാളമായിട്ടായിരിക്കും ഭാവിയില്‍ ഈ ദിവസം ഓര്‍മ്മിക്കപ്പെടുക. നാളെയാണ് മതേതര ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുന്നത്.

Recommended