Buying New Cars, Two-Wheelers To Get Cheaper From Today | Oneindia Malayalam

  • 4 years ago
Buying New Cars, Two-Wheelers To Get Cheaper From Today
പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ദീര്‍ഘകാല ഇന്‍ഷുറന്‍സ് പാക്കേജുകള്‍ നല്‍കുന്നത് ഇന്നു മുതല്‍ ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി നിര്‍ത്തലാക്കി. വാഹനങ്ങളുടെ ഓണ്‍ റോഡ് വിലയില്‍ കുറവു വരുത്താന്‍ ഇതു വഴിയൊരുക്കും