Mukesh Ambani Now World's 6th-Richest | Oneindia Malayalam
  • 4 years ago
Mukesh Ambani Now World's 6th-Richest
ഏറ്റവും പുതിയ ബ്ലൂംബെർഗ് ശതകോടീശ്വരൻ സൂചിക പ്രകാരം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി ബുധനാഴ്ച ലോകത്തെ ആറാമത്തെ സമ്പന്നനായി. സൂചിക അനുസരിച്ച്, അംബാനിയുടെ ആസ്തി നിലവിൽ 74.3 ബില്യൺ ഡോളറാണ്.
Recommended