Firoz Kunnamparambil's Fund Raising Controversy

  • 4 years ago
Firoz Varshaയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്

വര്‍ഷയെന്ന പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ഫിറോസ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന തൃശ്ശൂര്‍ സ്വദേശി സാജന്‍ കേച്ചേരി വര്‍ഷയില്‍നിന്ന് പണം ആവശ്യപ്പെട്ടത് ഫിറോസ് ന്യായീകരിക്കുകയാണ്.