Australia named A Strong Team To Rattle England | Oneindia Malayalam

  • 4 years ago
Australia name 26-man preliminary squad for England tour
ഇംഗ്ലണ്ട് പര്യടനത്തിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ഉസ്മാന്‍ ഖവാജ, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ട്രവിഡ് ഹെഡ്ഡ് തുടങ്ങിയവരെല്ലാം ഇടവേളയ്ക്ക് ശേഷം ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. 26 അംഗ ടീമില്‍ നിന്നാവും പരമ്പരയ്ക്കുള്ള താരങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുക.

Recommended