Hajj 2020; Supreme Committee Evaluate the Preparation of hajj | Oneindia Malayalam

  • 4 years ago
Hajj 2020; Supreme Committee Evaluate the Preparation of hajj
കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങളുടെ ഒരുക്കങ്ങള്‍ വിലിയിരുത്തി സൗദി ഹജ്ജ് മന്ത്രാലയം. ആഭ്യന്തര മന്ത്രിയും ഹജ്ജ് സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നെയ്ഫ് രാജകുമാരന്റെ അധ്യക്ഷ്യതയില്‍ സുരക്ഷാ ഏജന്‍സികളുടെ തലവന്മാരുമായും ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായും നടന്ന വെര്‍ച്വല്‍ യോഗത്തിലാണ് ഒരുക്കങ്ങള്‍ വിലിയിരുത്തിയത്.