Safa Febin, Who Translated Rahul Gandhi Got Full A Plus In Plus Two Examination | Oneindia Malayalam

  • 4 years ago
Safa Febin, Who Translated Rahul Gandhi Got Full A Plus In Plus Two Examination
മലപ്പുറം കരുവാരക്കുണ്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധ നേടിയ സഫ ഫെബിന് പ്ലസ്ടുവിന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്. ഇന്നലെ പ്ലസ് ടു പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ 98.5 ശതമാനം മാര്‍ക്കോടെയാണ് സഫ ഉപരിപഠനത്തിന് അര്‍ഹത നേടിയത്. കരുവാരക്കുണ്ട് കുട്ടത്തി കുഞ്ഞിമുഹമ്മദിന്റെ മകളാണ് സഫ.

Recommended