അത്യപൂര്‍വ്വ കൂപ്പര്‍ എഡിഷന്‍ സ്വന്തമാക്കി ചാക്കോച്ചന്‍ | Oneindia Malayalam

  • 4 years ago
kunchacko boban bought mini cooper 60 year edition
ലോകത്ത് 3000 അറുപത് വര്‍ഷ സ്‌പെഷ്യല്‍ എഡിഷനുകളാണ് പുറത്തിറങ്ങുന്നത്. അതില്‍ 20 എണ്ണമാണ് ഇന്ത്യയ്ക്കായി അനുവദിച്ചത്, കേരളത്തിന് ലഭിച്ചത് 4 എണ്ണം മാത്രം. അവയില്‍ ഒന്നാണ് ചാക്കോച്ചന്‍ സ്വന്തം ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്.