Sobha Surendran Warns CM Pinarayi VIjayan | Oneindia Malayalam
  • 4 years ago

BJP leader Shoba Surendran about SC final verdict of padmanabhaswamy temple

പിണറായി വിജയൻ സർക്കാരിനും പാർട്ടിക്കും മുന്നറിയിപ്പുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പത്മനാഭസ്വാമി ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് വേണ്ടിയുളള പോരാട്ടം സർക്കാരിനുളള താക്കീതാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
Recommended