BJP’s doors are open for Sachin Pilot, says Rajasthan BJP leader Om Mathur | Oneindia Malayalam
  • 4 years ago
കോണ്‍ഗ്രസ് പുറത്താക്കിയ പൈലറ്റിനെ
പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി

മു​ന്‍ രാ​ജ​സ്ഥാ​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന സ​ച്ചി​ന്‍ പൈ​ല​റ്റി​നെ ബി​ജെ​പി​യി​ലേ​ക്ക് ക്ഷ​ണി​ച്ച്‌ രാ​ജ​സ്ഥാ​ന്‍ ബി​ജെ​പി നേ​താ​വ് ഓം ​മാ​ഥു​ര്‍. സ​ച്ചി​ന്‍ പൈ​ല​റ്റി​നാ​യി ബി​ജെ​പി വാ​തി​ല്‍ തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. പാ​ര്‍​ട്ടി​യു​ടെ ആ​ദ​ര്‍​ശ​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ര്‍​ക്കും ബി​ജെ​പി​യി​ലേ​ക്ക് സ്വാ​ഗ​ത​മെ​ന്ന് ഓം ​മാ​ഥു​ര്‍ പ​റ​ഞ്ഞു.











Recommended