Kerala Couple Wins Lamborghini and 18 lakh cash reward | Oneindia Malayalam

  • 4 years ago
Kerala couple wins Lamborghini and 18 lakh cash reward
കൊവിഡ് കാലത്ത് യുകെയിലെ പ്രശസ്തമായ ഓൺലൈൻ ഗെയിമിലൂടെ സ്വപ്ന സമ്മാനം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഷിബു പോളും കുടുംബവും. ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ലോട്ടറി ഗെയിമിലൂടെ ഇരുപതിനായിരം ഇരുപതിനായിരം പൗണ്ടും (18.87 ലക്ഷം ഇന്ത്യൻ രൂപ) ഒരു ലംബോര്‍ഗിനി കാറുമാണ് കോട്ടയംകാരായ ഈ ദമ്പതികൾക്ക് സ്വന്തമായത്.
#Kerala

Recommended