വികാസ് ദുബെയുടെ എന്‍കൗണ്ടറില്‍ സംശയം ഉന്നയിച്ച് പ്രിയങ്ക ഗാന്ധി | Oneindia Malayalam

  • 4 years ago
Priyanka Gandhi On Vikas Dubey's De@th
ഉത്തര്‍പ്രദേശില്‍ 8 പൊലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വികാസ് ദുബെ പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രയങ്കാ ഗാന്ധി. കുറ്റവാളി അവസാനിച്ചു പക്ഷേ കുറ്റകൃത്യത്തെക്കുറിച്ചും അതിന് സംരക്ഷണം നല്‍കിയവരെക്കുറിച്ചും ഇനി എന്താണ് എന്ന ചോദ്യമാണ് പ്രിയങ്ക മുന്നോട്ടുവെച്ചിരിക്കുന്നത്.