Congress aiming for farmers vote in Madhya Pradesh | Oneindia Malayalam

  • 4 years ago
Congress aiming farmers vote in MP
കമല്‍നാഥ് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ ഏഴുതിത്തള്ളുന്ന പദ്ധത്തി തുടക്കം കുറിച്ചിരുന്നു. ഒട്ടനവധി ആളുകളുടെ കടങ്ങള്‍ ഇത്തരത്തില്‍ ഏഴുത്തള്ളിയെങ്കിലും സര്‍ക്കാര്‍ വീണതോടെ മുഴുവന്‍ കര്‍ഷകര്‍ക്കും ഈ ആനുകൂല്യം ലഭിച്ചില്ല.

Recommended