China How's the Josh says USA | Oneindia Malayalam

  • 4 years ago
China How's the Josh says USA
കൊറോണ രോഗം പടര്‍ത്തിയത് ചൈനയാണെന്ന് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നതിനിടെ ചൈനക്കെതിരായ നീക്കം അമേരിക്ക ശക്തമാക്കുന്നു. ചൈനക്കെതിരായ വ്യാപാര നീക്കങ്ങള്‍ തുടങ്ങിയതിന് പിന്നാലെ സൈനികമായ മുന്നറയിപ്പിന് ഒരുങ്ങുകയാണ് അമേരിക്ക. ചൈനാ കടലിലേക്ക് അമേരിക്കന്‍ സൈന്യത്തിന്റെ വന്‍ പട വരുന്നുവെന്നാണ് റിപ്പോര്‍ട്ട്.