FIR against Ramdev, 4 others in Jaipur over medicine claim | Oneindia Malayalam

  • 4 years ago
FIR against Ramdev, 4 others in Jaipur over medicine claim
മരുന്ന് പ്രഖ്യാപിച്ച് രണ്ട് ദിവസം കഴിയുമ്പോഴേക്കും ബാബ രാംദേവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് ജയ്പൂര്‍ പൊലീസ്. കൊറോണില്‍ മരുന്ന് കഴിച്ചാല്‍ കൊവിഡ് രോഗം മാറുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്. രാംദേവിനൊപ്പം പതജ്ഞലി സിഇഒ ആചാര്യ ബാലകൃഷ്ണയ്‌ക്കെതിരെയും പൊലീസ് കെസടുത്തിട്ടുണ്ട്.

Recommended