‘I want to face the fear’: Sreesanth interested in making IPL return | Oneindia Malayalam

  • 4 years ago
‘I want to face the fear’: Sreesanth interested in making IPL return
സീസണിലെ രഞ്ജി ട്രോഫിയില്‍ കേരളത്തിനു വേണ്ടി കളിച്ചുകൊണ്ടിയിരിക്കും ശ്രീശാന്തിന്റെ തിരിച്ചുവരവ്. വിലക്കിന്റെ കാലാവധി കഴിഞ്ഞാല്‍ സപ്തംബറില്‍ താരത്തെ കേരള ടീമിലുള്‍പ്പെടുത്തുമെന്നേ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിരുന്നു. ഐപിഎല്‍ ലേലത്തില്‍ വീണ്ടും പേര് രജിസ്റ്റര്‍ ചെയ്യുമെന്നും ഐപിഎല്ലില്‍ കളിച്ച് അതു വഴി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയാണ് സ്വപ്‌നമെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.

Recommended