Gopilal jadev vote for congress make bjp panick | Oneindia Malayalam

  • 4 years ago
Gopilal jadev vote for congress make bjp panick
പോള്‍ ചെയ്യപ്പെട്ട വോട്ടിലെ കണക്കാണ് ബിജെപി നേതൃത്വത്തിനെ അമ്പരപ്പിച്ചിരിക്കുന്നത്. ബിജെപിയുടെ ഒരു വോട്ട് കോണ്‍ഗ്രസ് പാളയത്തിലേക്കാണ് പോയത്. ഗുണയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ ഗോപിലാല്‍ ജാദവാണ് തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തത്.