കൊലപാതക വാര്‍ത്ത അറിഞ്ഞപ്പോഴേ മകനെ സംശയിച്ചിരുന്നു | Oneindia Malayalam

  • 4 years ago
നേരം പുലരുവോലം ഫോണില്‍ പബ്ജി ഗെയിം കളിക്കുന്നതാണ് ബിലാലിന്റെ പ്രധാന വിനോദം. ചില നേരം അവന്റെ സ്വഭാവം മഹാ പിശകാണ്. ഭക്ഷണം കൃത്യമായി കഴിക്കില്ല. രാത്രി ഒരു മണിക്ക് വെള്ളം മാത്രം കുടിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പബ്ജി കളിച്ച് കൊണ്ടിരിക്കുന്നത് സാധാരണമാണ്. ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ മൂന്ന് നാല് ദിവസത്തിനുള്ളില്‍ വീട്ട് വിട്ടുപോവാറുണ്ട്.