story of viral teacher sai swetha

  • 4 years ago
സായ് ശ്വേതയുടെ നിയമനത്തിന് ഇനിയും അംഗീകാരമായില്ല

കഴിഞ്ഞ ഒരു വര്‍ഷമായി മുതുവട്ടൂര്‍ വി.വി എല്‍പി സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് സായി ശ്വേതയും.
എന്നാല്‍ കേരളം ഇന്നലെ കൊട്ടിഘോഷിക്കപ്പെട്ട അധ്യാപിക , നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പട്ടികയിലുള്ളയാളാണ്.