സായി ടീച്ചറുടെ ക്ലാസ് കുട്ടികൾ ആസ്വദിക്കുന്ന വീഡിയോ : Oneindia Malayalam

  • 4 years ago

online class teacher sai swetha, students enjoying her class, video

ഇപ്പോൾ സോഷ്യൽ മീഡിയ കാണിച്ച് തരുന്നത് സായി ശ്വേത ടീച്ചറുടെ ക്ളാസുകൾ എങ്ങനെയാണ് കുട്ടികളിൽ സ്വീകാര്യത ഉണ്ടാക്കി എന്നുള്ള കാര്യമാണ്, ചെറിയ കുട്ടികൾ ടീച്ചറുടെ ക്ലാസ് ആസ്വദിക്കുന്ന വീഡിയോ ആണ്‌ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്, വീഡിയോ കാണാം