Fact Check-What happened to Leave a Sanitizer Bottle on Car | Oneindia Malayalam

  • 4 years ago
Fact Check-What happened to Leave a Sanitizer Bottle on Car
സാനിറ്റൈസറുമയി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കാര്യമുണ്ട്. ഇത് പലരിലും ഭീതിയുണ്ടാക്കിയിരിക്കുകയാണ്. സാനിറ്റൈസര്‍ ബോട്ടില്‍ കാറില്‍ സൂക്ഷിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചാണിത്. എന്നാല്‍ ഇതിന്റെ പിന്നിലുള്ള വാസ്തവം എന്താണ്?

Recommended