Congress breaks Yogi Adityanath's lie | Oneindia Malayalam
  • 4 years ago
വജ്രായുധവുമായി സച്ചിൻ പൈലറ്റ്


ഉത്തര്‍പ്രദേശില്‍ അതിഥി തൊഴിലാളികളെ തിരിച്ചെത്താനുള്ള കോണ്‍ഗ്രസ് നീക്കം വലിയ രാഷ്ട്രീയ യുദ്ധത്തിലേക്ക് മാറുന്നു. കോണ്‍ഗ്രസിനെ പൂട്ടാനുള്ള യോഗി ആദിത്യനാഥിന്റെ ശ്രമങ്ങളെ പൊളിച്ചടുക്കിയിരിക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. പ്രിയങ്ക ഗാന്ധിക്ക് പിന്നില്‍ അണിനിരന്നിരിക്കുകയാണ് സച്ചിന്‍ പൈലറ്റ് അടക്കമുള്ളവര്‍. യുപി സര്‍ക്കാര്‍ രാജസ്ഥാനോട് ആവശ്യപ്പെട്ട കാര്യങ്ങളുടെ പട്ടിക അടക്കം പൈലറ്റ് പുറത്തുവിട്ടിരിക്കുകയാണ്.
Recommended