വിവാദ ക്യാമറ ഫീച്ചര്‍ പിന്‍വലിച്ച് വണ്‍പ്ലസ്

  • 4 years ago
ഈ ഫില്‍റ്റര്‍ ഫോണിന്റെ ക്യാമറ ആപ്പിനൊപ്പം ഉപയോഗിക്കുമ്പോള്‍ ചില വസ്ത്രങ്ങളടക്കം പല സാധനങ്ങളിലൂടെ പിന്നിലെന്താണെന്നു കാണാമെന്നാണ് ചില ടെക് ബ്ലോഗര്‍മാര്‍ കണ്ടെത്തിയത്. ശരിക്കും സിംപിളായി പറഞ്ഞാല്‍ 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന പടത്തിലെ രംഗം ഓര്‍മ്മിപ്പിക്കും പക്ഷെ ഇവിടെ സംഭവം സത്യമാണ്.