Congress leaders take a dig at Modi’s announcement of ₹20-lakh-crore package | Oneindia Malayalam

  • 4 years ago



രൂക്ഷ പരിഹാസവുമായി കോൺഗ്രസും രാഹുൽ ഗാന്ധിയും
മോദിയുടെ പ്രഖ്യാപനത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. ഇതും പൊള്ളയായ വാഗ്ദാനം ആകില്ലെന്ന് പ്രത്യാശിക്കുന്നുവെന്നായിരുന്നു കോൺഗ്രസ് പരിഹാരം. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മോദിക്കെതിരെ രംഗത്തെത്തി.

Recommended