ചിലവ് ചുരുക്കി വരുമാനം വർദ്ധിപ്പിക്കാൻ സൗദി | Oneindia Malayalam

  • 4 years ago


Saudi Arabia to raise VAT threefold, suspend cost of living allowance
നിയന്ത്രണങ്ങള്‍ ശക്തമായി തുടരുന്നത് രാജ്യത്തെ സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എണ്ണ വിലയില്‍ ഇടിവ് സംഭവിച്ചതും കോവിഡ് പ്രതിരോധത്തിന് വന്‍തുക ചിലവിടുന്നതുമാണ് പ്രതിസന്ധി വര്‍ധിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് നിര്‍ണ്ണായകമായ ചില തീരുമാനങ്ങള്‍ സൗദി ഭരണകൂടം കഴിഞ്ഞ ദിവസം സ്വീകരിച്ചിരിക്കുന്നത്.


Recommended