ആദ്യ കപ്പല്‍ INS ജലാശ്വ കൊച്ചിയിലെത്തി | Oneindia Malayalam

  • 4 years ago
Operation Samudra Setu: INS Jalashwa brings back 698 Indian nationals from Maldives
മാലിദ്വീപില്‍ നിന്നുള്ള പ്രവാസി ഇന്ത്യക്കാരുമായി ആദ്യ കപ്പല്‍ കൊച്ചി തീരത്തെതി. നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ എന്ന കപ്പലാണ് തീരമണഞ്ഞത്. 698 യാത്രക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ 440 പേര്‍ മലയാളികളാണ്.