icmr praises kerala model
  • 4 years ago
പ്രതിരോധത്തിലും രോഗനിര്‍ണയത്തിലും രാജ്യത്തിന് മാതൃക

പ്രതിരോധത്തിലും രോഗനിര്‍ണയത്തിലും കേരളം രാജ്യത്തിന് മാതൃകയാണെന്നും രോഗിപരിചരണത്തിനൊപ്പം സമ്പര്‍ക്കമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിലും കേരളത്തെ മാതൃകയാക്കേണ്ടതാണെന്നും ഐസിഎംആര്‍ പകര്‍ച്ചവ്യാധി- സമ്പര്‍ക്കരോഗവിഭാഗം മേധാവി ഡോ. രാമന്‍ ഗംഗാഖേഡ്കര്‍ അഭിപ്രായപ്പെട്ടു.


Recommended