ബോയ്‌സ് ലോക്കര്‍ റൂമിന് എതിരെ ശക്തമായ പ്രതിഷേധം | Oneindia Malayalam

  • 4 years ago
രാജ്യത്തെ ഞെട്ടിച്ച വിവാദമായ ബോയ്സ് ലോക്കര്‍ റൂ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റിന്റെ അഡ്മിനെ ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തു. നോയിഡയിലെ പ്രമുഖ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പതിനെട്ടുകാരനാണ് അറസ്റ്റിലായത്.