അഭിജിത്ത് ബാനർജി-രാഹുൽ ഗാന്ധി സംവാദം | Oneindia Malayalam

  • 4 years ago

"India Needs Bigger Stimulus Package": Abhijit Banerjee To Rahul Gandhi



കൊവിഡ് കാലത്ത് വിദഗ്ദരുമായുള്ള ചർച്ച തുടരുകയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ആർബിഐ മുൻ ഗവർണർ രഘുറാം രാജനുമായുള്ള രാഹുലിന്റെ ചർച്ച വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നോബല്‍ സമ്മാന ജേതാവ് പ്രൊഫ. അഭിജിത് ബാനര്‍ജിയുമായി ചർച്ച നടത്തിയിരിക്കുകയാണ് രാഹുൽ.

Recommended