കുടിയന്മാരെ രോധനം ആരുകേൾക്കാൻ ? കർണാടകയിൽ ബാർ തുറന്നു | Oneindia Malayalam

  • 4 years ago


Long queues were seen outside liquor shops amid relaxations in lockdown 3.0

ലോക്ഡൗണ്‍ മൂന്നാംഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് എട്ടു സംസ്ഥാനങ്ങളില്‍ മദ്യഷോപ്പുകള്‍ തുറന്നു. എട്ടു സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളോടെയാണ് മദ്യ വില്‍പന ശാലകള്‍ തുറന്നെങ്കിലും മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ് മിക്കയിടത്തും കാണാനായത്.കർണാടകയിലും സംഭവം ഇങ്ങനെ തന്നെയാണ്


Recommended