Veteran Bollywood actor Rishi Kapoor passes away aged 67 | Oneindia Malayalam

  • 4 years ago
Veteran Bollywood actor Rishi Kapoor passes away aged 67
പ്രമുഖ ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു. ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്. 67 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം.

Recommended