മൂവായിരം സാമ്പിളുകളുടെ ഫലം ഇന്നറിയാം | Oneindia Malayalam

  • 4 years ago


Kerala expecting more than 3000 rapid test results

രണ്ട് ദിവസം മുന്‍പാണ് 3000 പേരുടെ സാപിളുകളെടുത്തുള്ള അധിക പിസിആര്‍ പരിശോധന കേരളം തുടങ്ങിയത്. ഇതില്‍ ഉള്‍പ്പെട്ട ഫലങ്ങളടക്കം ഇന്ന് പ്രതീക്ഷിക്കുന്നു. ഹോട്‌സ്‌പോട്ട് പ്രദേശങ്ങളിലെ റാന്‍ഡം പരിശോധനയാണ് നടന്നത്.

Recommended